---
title: "​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ് "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371334/thiruvananthapuram"
published_at: "2026-07-09T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f321dc4db2_1000165383.jpg"
keywords: []
---

# ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേസ്ബു​ക്ക് ക​മ​ന്റ് ; കേസെടുത്ത് പോലീസ് 

> **Lead Summary:** തിരുവനന്തപുരം : ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​തി​ക​രി​ച്ച​യാ​ൾ​ക്കെ​തി​രെ കേസെടുത്ത് പോലീസ്. ഒ​രു വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന്റെ ഫേസ്ബു​ക്ക് പേ​ജി​ൽ വ​ന്ന വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്റിട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ മ​ണ്ണാ​റ​ശാ​ല സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

## Article Content

തിരുവനന്തപുരം : ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്ര​തി​ക​രി​ച്ച​യാ​ൾ​ക്കെ​തി​രെ കേസെടുത്ത് പോലീസ്. ഒ​രു വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന്റെ ഫേസ്ബു​ക്ക് പേ​ജി​ൽ വ​ന്ന വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്റിട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ മ​ണ്ണാ​റ​ശാ​ല സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ കി​ഷോ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന ചി​ത്രം സ​ഹി​ത​മാ​യി​രു​ന്നു അ​നി​ൽ​കു​മാ​റി​ന്റെ ഫേസ്ബു​ക്ക് ക​മ​ന്റ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റെ പി​ടി​കൂ​ടാ​ൻ കാ​ണി​ച്ച അ​തേ ശു​ഷ്കാ​ന്തി, ആ​യു​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ കി​ഷോ​റി​നെ പി​ടി​കൂ​ടു​ന്ന​തി​ലും പോ​ലീ​സ് കാ​ണി​ച്ചാ​ൽ അ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്ക് കൂ​ടു​ത​ൽ ക​രു​ത്താ​കു​മെ​ന്നാ​യി​രു​ന്നു ക​മന്റിലെ ഉ​ള്ള​ട​ക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371334/thiruvananthapuram)