---
title: "കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ"
english_title: "Pinarayvijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371390/pinarayvijayan"
published_at: "2026-07-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f5dc850aaf_1000219707.jpg"
keywords: []
---

# കള്ളാടി ദുരന്തം; ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ

> **Lead Summary:** വയനാട് : കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപ​ക്ഷ നേതാവിനൊപ്പം എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പിൽ തങ്ങൾ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പിൽ കഴിയുന്നവർ പ്രതിപ​ക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസമായി മാറിയിടാൻ വസ്ത്രങ്ങൾ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികൾ പറഞ്ഞു.

## Article Content

വയനാട് : കള്ളാടി ദുരന്ത മേഖല സന്ദർശിച്ച് പ്രതിപക്ഷ നേതവ് പിണറായി വിജയൻ. പ്രതിപ​ക്ഷ നേതാവിനൊപ്പം എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി. ദുരന്തമേഖല സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ക്യാമ്പും സന്ദർശിച്ചു. ശേഷം ആശുപത്രിയിൽ എത്തി ചികിത്സയിൽ കഴിയുന്നവരേയും കണ്ടു. അതേസമയം, ക്യാമ്പിൽ തങ്ങൾ ബുന്ധിമുട്ട് നേരിടുന്നതായി ക്യാമ്പിൽ കഴിയുന്നവർ പ്രതിപ​ക്ഷ നേതാവിനെ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം അല്ലാതെ മറ്റൊന്നും കിട്ടിയില്ലെന്നും 3 ദിവസമായി മാറിയിടാൻ വസ്ത്രങ്ങൾ പോലും കിട്ടിയില്ലെന്ന് ക്യാമ്പ് വാസികൾ പറഞ്ഞു.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371390/pinarayvijayan)