---
title: "നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371500/apply-now"
published_at: "2026-07-10T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5036b10bcf1_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം 2027-28 അദ്ധ്യയന വർഷം ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2015 മെയ്‌ 1നും 2017 ജൂലൈ 31നും ഇടയിൽ ജനിച്ചവരും 2026-27 അദ്ധ്യയന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷകൾ https://navodaya.gov.in എന്ന ലിങ്കിൽ സമർപ്പിക്കണം. അപേക്ഷ സമകണ്ണൂർ : ർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 31. പരീക്ഷ തീയ്യതി നവംബർ 28. ഫോൺ: 0490 2962965

## Article Content

കണ്ണൂർ : ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം 2027-28 അദ്ധ്യയന വർഷം ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2015 മെയ്‌ 1നും 2017 ജൂലൈ 31നും ഇടയിൽ ജനിച്ചവരും 2026-27 അദ്ധ്യയന വർഷം കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരും ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷകൾ https://navodaya.gov.in എന്ന ലിങ്കിൽ സമർപ്പിക്കണം. അപേക്ഷ സമകണ്ണൂർ : ർപ്പിക്കേണ്ട അവസാന തീയ്യതി ജൂലൈ 31. പരീക്ഷ തീയ്യതി നവംബർ 28. ഫോൺ: 0490 2962965

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371500/apply-now)