---
title: "ഡോക്ടർ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371556/appointment"
published_at: "2026-07-10T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഡോക്ടർ നിയമനം

> **Lead Summary:** തലശ്ശേരി : പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ എൽഎസ്.ജിഡി പ്രൊജക്ടിൽ ഉൾപ്പെടുത്തി സായാഹ്ന ഒ പി യുടെ പ്രവർത്തനത്തിനായി ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂലൈ 16 ന് രാവിലെ 11.30 ന് കണ്ണൂർ ജില്ലാ കലക്ട്രേറ്റിൽ എത്തണം.

## Article Content

തലശ്ശേരി : പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ എൽഎസ്.ജിഡി പ്രൊജക്ടിൽ ഉൾപ്പെടുത്തി സായാഹ്ന ഒ പി യുടെ പ്രവർത്തനത്തിനായി ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും, ബയോഡാറ്റയും സഹിതം ജൂലൈ 16 ന് രാവിലെ 11.30 ന് കണ്ണൂർ ജില്ലാ കലക്ട്രേറ്റിൽ എത്തണം.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371556/appointment)