---
title: "കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371605/kannur"
published_at: "2026-07-10T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a509649536ae_1000167462.jpg"
keywords: []
---

# കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ പരാതി

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച എന്ന് പരാതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി. സൂരജ് -വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പോലീസ് കേസെടുത്തു.

## Article Content

കണ്ണൂർ: കണ്ണൂരിൽ ഒരു വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച എന്ന് പരാതി. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി. സൂരജ് -വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പയ്യന്നൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371605/kannur)