---
title: "പെരളശ്ശേരി വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു"
english_title: "The Thira festival has come to an end"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37164/the-thira-festival-has-come-to-an-end"
published_at: "2022-04-12T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254e590bbbd8_InShot_20220412_080118630.jpg"
keywords: []
---

# പെരളശ്ശേരി വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** **പെരളശ്ശേരി** : വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്.

## Article Content

**പെരളശ്ശേരി** : വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്.

ഉത്സവത്തിൻ്റെ ഭാഗമായി തെക്കൻ കരിയാത്തൻ, തെക്കൻ കരുമകൻ, കാരണവർ,ഗുളികൻ, ചുഴലിഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി.

നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37164/the-thira-festival-has-come-to-an-end)