---
title: "ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371692/adakkathode"
published_at: "2026-07-10T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50d0d5e447b_1000220029.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നാളെ അടക്കാത്തോട്ടിൽ

> **Lead Summary:** **അടക്കാത്തോട് :**ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവുംശനിയാഴ്‌ച വൈകു. 4 മണിക്ക് അടക്കാത്തോട് ടൗണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിഐ.യു.എം.എൽ., കേളകം പഞ്ചായത്ത് പ്രസിഡണ്ട് ഇ. ഐ. അബ്ദുൾ റഹ്മാൻ്റെ അദ്യക്ഷതയിൽ ഐ.യു.എം.എൽകണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട്ഇബ്രാഹിം മുണ്ടേരി ഉൽഘാടനം നടത്തും.ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട്ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

## Article Content

**അടക്കാത്തോട് :**ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവുംശനിയാഴ്‌ച വൈകു. 4 മണിക്ക് അടക്കാത്തോട് ടൗണിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.പരിപാടിഐ.യു.എം.എൽ., കേളകം പഞ്ചായത്ത് പ്രസിഡണ്ട് ഇ. ഐ. അബ്ദുൾ റഹ്മാൻ്റെ അദ്യക്ഷതയിൽ ഐ.യു.എം.എൽകണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട്ഇബ്രാഹിം മുണ്ടേരി ഉൽഘാടനം നടത്തും.ചടങ്ങിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട്ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371692/adakkathode)