---
title: "കേളകം ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും നടത്തി  ."
english_title: "EMS smaraka vayanashala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371703/ems-smaraka-vayanashala"
published_at: "2026-07-10T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേളകം ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും നടത്തി  .

> **Lead Summary:** കേളകം: ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്തംഗം എസ്.ടി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാലൈബ്രറി കൗൺസിലംഗം പി.ജി. സന്തോഷ് ഐ.വി. ദാസ് അനുസ്മരണം നടത്തി. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി.എം. രമണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.പി. ഷാജി, മറിയം എലിസബത്ത് എൽദോ അമ്പിളി കെ.പി. എന്നിവർ പ്രസംഗിച്ചു.

## Article Content

കേളകം: ഇഎംഎസ് സ്മാരക ലൈബ്രറിയിൽ വായന പക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനം ഗ്രാമ പഞ്ചായത്തംഗം എസ്.ടി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാലൈബ്രറി കൗൺസിലംഗം പി.ജി. സന്തോഷ് ഐ.വി. ദാസ് അനുസ്മരണം നടത്തി. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി.എം. രമണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.പി. ഷാജി, മറിയം എലിസബത്ത് എൽദോ അമ്പിളി കെ.പി. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371703/ems-smaraka-vayanashala)