---
title: "​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം:   പ്രതിയെ പിടികൂടി കേളകം പോലീസ്"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371717/kelakom"
published_at: "2026-07-10T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50ffd959e3f_1000168349.jpg"
keywords: []
---

# ​യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം:   പ്രതിയെ പിടികൂടി കേളകം പോലീസ്

> **Lead Summary:** കേളകം : യുവതിയെ ശല്യം ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കേളകം പോലീസ് പിടികൂടി. അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി കലശപറമ്പത്ത് നാരായണ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

## Article Content

കേളകം : യുവതിയെ ശല്യം ചെയ്യുകയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കേളകം പോലീസ് പിടികൂടി. അടയ്ക്കാത്തോട് ശാന്തിഗിരി സ്വദേശി കലശപറമ്പത്ത് നാരായണ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371717/kelakom)