---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371741/kseb"
published_at: "2026-07-11T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51a2a3755e3_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : ജൂൺ 11ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന മേലേ ചൊവ്വ, രാജ ലക്ഷ്മി, ലോക്‌നാഥ്, ജയശ്രീ, ബിഷപ്പ് ഹൗസ്, ഇൻകം ടാക്സ് ഓഫീസ്, കണ്ണോത്തുംചാൽ, ടികെ ജംഗ്ഷൻ, ട്രെയിനിങ് സ്കൂൾ, ചേംബർ, കാൽടെക്സ്, ആർടിഒ ഓഫീസ്, താവക്കര, ഡിഐജി ഓഫീസ്, ജില്ലാ പഞ്ചായത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ, വെയർ ഹൗസ്, യൂണിവേഴ്സിറ്റി റോഡ്, സെൻട്രൽ അവന്യൂ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

## Article Content

കണ്ണൂർ : ജൂൺ 11ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന മേലേ ചൊവ്വ, രാജ ലക്ഷ്മി, ലോക്‌നാഥ്, ജയശ്രീ, ബിഷപ്പ് ഹൗസ്, ഇൻകം ടാക്സ് ഓഫീസ്, കണ്ണോത്തുംചാൽ, ടികെ ജംഗ്ഷൻ, ട്രെയിനിങ് സ്കൂൾ, ചേംബർ, കാൽടെക്സ്, ആർടിഒ ഓഫീസ്, താവക്കര, ഡിഐജി ഓഫീസ്, ജില്ലാ പഞ്ചായത്ത്, ടൗൺ പൊലീസ് സ്റ്റേഷൻ, വെയർ ഹൗസ്, യൂണിവേഴ്സിറ്റി റോഡ്, സെൻട്രൽ അവന്യൂ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371741/kseb)