---
title: "ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371744/kannur"
published_at: "2026-07-11T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51a71be6bfc_images_(67).jpeg"
keywords: []
---

# ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ഒ. ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ്: നിയമനം നടത്തുന്നു 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്‌നിഷ്യൻ, ഒ.ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്‌നിഷ്യൻ, ഒ.ടി ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തസ്തികളിലേക്ക് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വാക്-ഇൻ-ഇൻറർവ്യൂ

ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ രാവിലെ 10.30 ന് നടത്തും.

ലാബ് ടെക്നീഷ്യൻ

ഇൻറർവ്യൂ ജൂലൈ 14നും ഡയാലിസിസ് ടെക്നീഷ്യൻ 16നും ഒ.ടി ടെക്നീഷ്യൻ 17നും ഫാർമസിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 18 നുമാണ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ,

തിരിച്ചറിയൽ കാർഡായി ഉപയോഗിക്കുന്ന രേഖ എന്നിവ സഹിതം രാവിലെ 10 മണിക്ക് മുമ്പായി എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371744/kannur)