---
title: "​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി"
english_title: "Welfairparty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371850/welfairparty"
published_at: "2026-07-11T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a520973918af_1000220162.jpg"
keywords: []
---

# ​കണ്ണൂരിൽ നേഴ്സുമാരുടെ സമരം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി

> **Lead Summary:** **കണ്ണൂർ : **കലക്ടറേറ്റിനു മുമ്പിൽ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ സംസാരിക്കുന്നു.ജില്ലാ നേതാക്കളായചന്ദ്രൻ മാസ്റ്റർ, പള്ളിപ്പുറം പ്രസന്നൻ, ഫൈസൽ മാടായി, മുനവ്വർ ഇരിക്കൂർ,ഷറോസ് സജ്ജാദ്, മുഹമ്മദ് ഇംതിയാസ്, ഷാജഹാൻ അയച്ചേരി, എന്നിവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ : **കലക്ടറേറ്റിനു മുമ്പിൽ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ സംസാരിക്കുന്നു.ജില്ലാ നേതാക്കളായചന്ദ്രൻ മാസ്റ്റർ, പള്ളിപ്പുറം പ്രസന്നൻ, ഫൈസൽ മാടായി, മുനവ്വർ ഇരിക്കൂർ,ഷറോസ് സജ്ജാദ്, മുഹമ്മദ് ഇംതിയാസ്, ഷാജഹാൻ അയച്ചേരി, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371850/welfairparty)