---
title: "പെരളശ്ശേരി വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു"
english_title: "The festival is over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37189/the-festival-is-over"
published_at: "2022-04-12T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62550d3a79f84_Picsart_22-04-12_10-54-38-035.jpg"
keywords: []
---

# പെരളശ്ശേരി വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** പെരളശ്ശേരി വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്.

## Article Content

പെരളശ്ശേരി വടക്കുമ്പാട് ചന്ദ്രോത്ത് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ചടങ്ങുകൾ നടന്നത്.

ഉത്സവത്തിൻ്റെ ഭാഗമായി തെക്കൻ കരിയാത്തൻ, തെക്കൻ കരുമകൻ, കാരണവർ,ഗുളികൻ, ചുഴലിഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടി. നിരവധി ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്രത്തിൽ എത്തിച്ചേർന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37189/the-festival-is-over)