---
title: "ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371913/kelakom"
published_at: "2026-07-11T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5259098e344_1000169971.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി

> **Lead Summary:** കേളകം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ

## Article Content

കേളകം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടക്കാത്തോട് ടൗണിൽ

ലഹരി വിരുദ്ധ ബോധവൽക്കരണവും ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ പൊതുയോഗവും നടത്തി.ചടങ്ങ് കേളകം പഞ്ചായത്ത് പ്രസിഡണ്ട് ഇ. ഐ. അബ്ദുൾ റഹ്മാൻ അദ്യക്ഷതയിൽ മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട്ഇബ്രാഹിം മുണ്ടേരി ഉൽഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡണ്ട്ലിസി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിജു പൊരുമത്തറ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അബ്ദുൾസലാം ,കേളകം പോലീസ് സബ് ഇൻസ്പെക്ടർ ഗംഗാധരൻ,ഹെൽത്ത് ഇൻസ്പെക്ടർബി.അഭിലാൽ, എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ സി.എം.ജെയിംസ് ഫോറസ്റ്റർ കെ. മനോജ് കുമാർ , ഫാ. സ്‌കറിയ മാൻപുരക്കാമണ്ണിൽ, മുഹമ്മദ് ഫാറൂഖ് ഫൈസി, വി.ഐ.സൈദ് കുട്ടി, ഒ.ഹംസ, സി.എം.യൂസുഫ്, വി.എം.അബ്ദുൽ ഖാദർ,പഞ്ചായത്ത് മെമ്പർമാരായജോർജുകുട്ടി താന്നിവേലിൽ, ബിനു എടാൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371913/kelakom)