---
title: "​പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണസം​ഘം"
english_title: "Psc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371957/psc"
published_at: "2026-07-12T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a53107f05697_police.1697912334.jpg"
keywords: []
---

# ​പി​എ​സ്‌​സി നി​യ​മ​ന ത​ട്ടി​പ്പ്: പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണസം​ഘം

> **Lead Summary:** പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്ത് സ്‌​​​പെ​​​ഷ​​​ല്‍ ഇ​​​ന്‍​വേ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ടീം. ​​​ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

## Article Content

പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്ത് സ്‌​​​പെ​​​ഷ​​​ല്‍ ഇ​​​ന്‍​വേ​​​സ്റ്റി​​​ഗേ​​​ഷ​​​ന്‍ ടീം. ​​​ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ല്‍ പ​​​രീ​​​ക്ഷാ ചു​​​മ​​​ത​​​ല​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. നി​​​യ​​​മോ​​​പ​​​ദേ​​​ശം കൂ​​​ടി തേ​​​ടി​​​യാ​​​കും സം​​​ഘ​​​ത്തി​​​ന്‍റെ അ​​​ടു​​​ത്ത നീ​​​ക്കം. അ​​​തേ​​​സ​​​മ​​​യം പ​​​രീ​​​ക്ഷാ രേ​​​ഖ​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം നാ​​​ളെ പി​​​എ​​​സ്‌​​​സി​​​ക്ക് ക​​​ത്ത് ന​​​ല്‍​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ന്‍ രേ​​​ഖ​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​കും ക​​​ത്തു ന​​​ല്‍​കു​​​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371957/psc)