---
title: "ട്രേഡ്‌സ്‌മാൻ ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371977/vacancy"
published_at: "2026-07-12T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a532d2d5916d_images_(22).jpeg"
keywords: []
---

# ട്രേഡ്‌സ്‌മാൻ ഒഴിവ് 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2026-27 അധ്യയന വർഷം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വകുപ്പിൽ ട്രേഡ്‌സ്‌മാൻ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐടിഐ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എന്നിവ സഹിതം ജൂലൈ 14 രാവിലെ 11 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ 2026-27 അധ്യയന വർഷം ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വകുപ്പിൽ ട്രേഡ്‌സ്‌മാൻ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഐടിഐ/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എന്നിവ സഹിതം ജൂലൈ 14 രാവിലെ 11 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371977/vacancy)