---
title: "നാട്ടുകൂട്ടായ്മയിൽ അടക്കാത്തോടിൽ പാതയോര ശുചീകരണം നടത്തി"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371987/adakkathod"
published_at: "2026-07-12T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a534b21907b0_1000170803.jpg"
keywords: []
---

# നാട്ടുകൂട്ടായ്മയിൽ അടക്കാത്തോടിൽ പാതയോര ശുചീകരണം നടത്തി

> **Lead Summary:** കേളകം:നാട്ടുകൂട്ടായ്മയിൽ പാതയോര ശുചീകരണം നടത്തി.അടക്കാത്തോട് - കരിയം കാപ്പ് പാതയോരത്തെ കാട് നീക്കം ചെയ്താണ് പ്രദേശത്തെ റസിഡൻസ് നാട്ടുകൂട്ടായ്മ മാതൃകയായത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സിക്രട്ടറി വി.ഐ.സൈദ് കുട്ടി ,അടക്കാത്തോട് രിഫായിയ്യ ജുമാ മസ്ജിദ് പ്രസിഡണ്ട് പി.എ ബഷീർ ,വ്യാപാരികളായ വി.ഐ .ഹംസത്ത്, പി.എം. ഷാജി ( സിറ്റി മൊബൈൽ ), ജാഫർ അബ്ദുൽ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്യത്തിലാണ് കാട് മൂടിക്കിടന്ന പാതയോരം കൂട്ടായ്മയിൽ ശുചീകരണം നടത്തിയത്.

## Article Content

കേളകം:നാട്ടുകൂട്ടായ്മയിൽ പാതയോര ശുചീകരണം നടത്തി.അടക്കാത്തോട് - കരിയം കാപ്പ് പാതയോരത്തെ കാട് നീക്കം ചെയ്താണ് പ്രദേശത്തെ റസിഡൻസ് നാട്ടുകൂട്ടായ്മ മാതൃകയായത്. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സിക്രട്ടറി വി.ഐ.സൈദ് കുട്ടി ,അടക്കാത്തോട് രിഫായിയ്യ ജുമാ മസ്ജിദ് പ്രസിഡണ്ട് പി.എ ബഷീർ ,വ്യാപാരികളായ വി.ഐ .ഹംസത്ത്, പി.എം. ഷാജി ( സിറ്റി മൊബൈൽ ), ജാഫർ അബ്ദുൽ റഹ്മാൻ തുടങ്ങിയവരുടെ നേതൃത്യത്തിലാണ് കാട് മൂടിക്കിടന്ന പാതയോരം കൂട്ടായ്മയിൽ ശുചീകരണം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371987/adakkathod)