---
title: "SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "Skssfadakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372001/skssfadakkathode"
published_at: "2026-07-12T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a535f831ca8e_1000220321.jpg"
keywords: []
---

# SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** **അടക്കാത്തോട് : **SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ വച്ചു നടന്ന ക്ലാസിനു കേളകം S I ഇ വി ഗംഗാദരൻ നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ഫാറൂഖ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു ,SKSSF ശാഖ സെക്രട്ടറി നിഹാൽ കെ ബി സ്വാഗതം പറഞ്ഞു , SKSSF ശാഖ പ്രസിഡന്റ്‌ ഫാരിസ് K S , SKSSF ജില്ലാ കമ്മിറ്റി അംഗം ഫൈസൽ വിളക്കോട്,SKSSF നാഷണൽ ക്യാമ്പസ്‌ വിംഗ് അംഗം അംജദ് അലി, മഹല്ല് പ്രസിഡന്റ് ഇബ്രാഹിം പുത്തൻപുരക്കൽ,മഹല്ല് സെക്രട്ടറി ജമാൽ കലായിൽ,ഷമീർ കൊച്ചുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

## Article Content

**അടക്കാത്തോട് : **SKSSF അടക്കാത്തോട് ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. അടക്കാത്തോട് നൂറുൽ ഹുദ മദ്രസയിൽ വച്ചു നടന്ന ക്ലാസിനു കേളകം S I ഇ വി ഗംഗാദരൻ നേതൃത്വം നൽകി. മഹല്ല് ഖത്തീബ് ഫാറൂഖ് ഫൈസി ഉദ്ഘാടനം നിർവഹിച്ചു ,SKSSF ശാഖ സെക്രട്ടറി നിഹാൽ കെ ബി സ്വാഗതം പറഞ്ഞു , SKSSF ശാഖ പ്രസിഡന്റ്‌ ഫാരിസ് K S , SKSSF ജില്ലാ കമ്മിറ്റി അംഗം ഫൈസൽ വിളക്കോട്,SKSSF നാഷണൽ ക്യാമ്പസ്‌ വിംഗ് അംഗം അംജദ് അലി, മഹല്ല് പ്രസിഡന്റ് ഇബ്രാഹിം പുത്തൻപുരക്കൽ,മഹല്ല് സെക്രട്ടറി ജമാൽ കലായിൽ,ഷമീർ കൊച്ചുപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372001/skssfadakkathode)