---
title: "ഇസിജി ടെക്‌നീഷ്യൻ ഒഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372239/vacancy"
published_at: "2026-07-14T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55729f9c7b7_images_(22).jpeg"
keywords: []
---

# ഇസിജി ടെക്‌നീഷ്യൻ ഒഴിവ് 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇസിജി ടെക്‌നീഷ്യൻ തസ്‌തികയിൽ രണ്ട് ഒഴിവ്. ഡിസിവിടി/ഇസിജി ആൻ്റ് ഓഡിയോമെട്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 14 രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 04972 882106.

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഇസിജി ടെക്‌നീഷ്യൻ തസ്‌തികയിൽ രണ്ട് ഒഴിവ്. ഡിസിവിടി/ഇസിജി ആൻ്റ് ഓഡിയോമെട്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 14 രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ: 04972 882106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372239/vacancy)