---
title: "കണ്ണൂർ ജില്ലയിൽ ഇന്ന് 3 സെക്ഷനുകളിൽ വൈദ്യുതി മുടക്കം"
english_title: "Power Outage in Kannur : Kannur, Echerur Sections Affected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372626/power-outage-in-kannur-kannur-echerur-sections-affected"
published_at: "2026-07-16T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a582730957ec_download_(23).jpeg"
keywords: ["Kannur Power Cut", "KSEB Outage", "Kannur Section", "Kerala Power News"]
---

# കണ്ണൂർ ജില്ലയിൽ ഇന്ന് 3 സെക്ഷനുകളിൽ വൈദ്യുതി മുടക്കം

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സെക്ഷനിലെ തെക്കി ബസാർ ,മലബാർ ഡയിങ്ങ്, ജേക്കബ് ആൻ്റ് ജോർജ്, അമാനി, ഇബ്രാഹിം കുട്ടി റോഡ്, ബോൾട്ട് ആൻറ് പോയിൻ്റ്, മൊട്ടമ്മൽ റോഡ്, ഗ്രാൻ്റ് ബിനാലെ, ഹമീദ് കോംപ്ലക്സ്, സംസംകോംപ്ലക്സ്, കെഎം sവർ, എമറാൾഡ് കോംപ്ലക്സ്, സ്റ്റേഷൻ, മൂസ കോർട്ട്, കെടിപി sവർ, ജിമാൾ, തലശ്ശേരി ഹോട്ടൽ, അൽസലാമ, കൃഷ്ണാ അപാർട്ട്മെൻ്റ്, ആനക്കുളം ഭാഗങ്ങളിൽ ജൂലൈ 16 ന് രാവിലെ 8.30 മുതൽ പകൽ 12 വരെ.

## Article Content

**കണ്ണൂർ**: കണ്ണൂർ സെക്ഷനിലെ തെക്കി ബസാർ ,മലബാർ ഡയിങ്ങ്, ജേക്കബ് ആൻ്റ് ജോർജ്, അമാനി, ഇബ്രാഹിം കുട്ടി റോഡ്, ബോൾട്ട് ആൻറ് പോയിൻ്റ്, മൊട്ടമ്മൽ റോഡ്, ഗ്രാൻ്റ് ബിനാലെ, ഹമീദ് കോംപ്ലക്സ്, സംസംകോംപ്ലക്സ്, കെഎം sവർ, എമറാൾഡ് കോംപ്ലക്സ്, സ്റ്റേഷൻ, മൂസ കോർട്ട്, കെടിപി sവർ, ജിമാൾ, തലശ്ശേരി ഹോട്ടൽ, അൽസലാമ, കൃഷ്ണാ അപാർട്ട്മെൻ്റ്, ആനക്കുളം ഭാഗങ്ങളിൽ ജൂലൈ 16 ന് രാവിലെ 8.30 മുതൽ പകൽ 12 വരെ.

ജില്ലാ പഞ്ചായത്ത്, താവക്കര, നന്ദിലത്ത്, സുനിത, മലബാർ ഐ, സൂഡിയോ, ടൗൺ സെൻറർ, ഒയാസിസ്, പ്രൈം ഹാബിറ്റാറ്റ്, സ്കൈപാലസ്, വെയർഹൗസ്, സെൻട്രൽ അവന്യൂ, അർബൻ വുഡ്, യൂണിവേഴ്സിറ്റി റോഡ്, ഭാഗങ്ങളിൽ പകൽ 11 മുതൽ അഞ്ച് വരെയും ചൊവ്വ ബാങ്ക്, രാജലക്ഷ്മി, ലോക് നാഥ് ബിപിഎൽ ടവർ, ഭാഗങ്ങളിൽ പത്ത് മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ സബ് സ്റ്റേഷൻ ക്വാർട്ടർസ്, എച്ച്ടി- മുണ്ടേരി എച്ച്എസ്എസ് , മുണ്ടേരി എച്ച്എസ്എസ്, കാഞ്ഞിരോട്, കാഞ്ഞിരോട് ബസാർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ട് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372626/power-outage-in-kannur-kannur-echerur-sections-affected)