---
title: "അസിസ്റ്റൻറ് കുക്ക് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/372833/vacancy"
published_at: "2026-07-17T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a597276633e7_images_(1).png"
keywords: []
---

# അസിസ്റ്റൻറ് കുക്ക് ഒഴിവ്

> **Lead Summary:** കണ്ണൂർ : പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റൻറ് കുക്ക് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത, മുൻപരിചയം മുതലായവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 10.30 ന് സ്ഥപനത്തിൽ എത്തണം. ഫോൺ: 04985295101.

## Article Content

കണ്ണൂർ : പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് കോളേജിൽ അസിസ്റ്റൻറ് കുക്ക് തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത, മുൻപരിചയം മുതലായവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 21 ന് രാവിലെ 10.30 ന് സ്ഥപനത്തിൽ എത്തണം. ഫോൺ: 04985295101.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/372833/vacancy)