---
title: "പയ്യന്നൂർ വിമൻസ് പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 24ന്"
english_title: "Payyannur Govt Women's Polytechnic Lateral Entry Spot Admission 2026"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373844/payyannur-womens-polytechnic-lateral-entry-spot-admission-2026"
published_at: "2026-07-22T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6036140d6a0_download_(35).jpeg"
keywords: ["Payyannur Polytechnic", "Lateral Entry", "Spot Admission", "Diploma"]
---

# പയ്യന്നൂർ വിമൻസ് പോളിടെക്നിക്കിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 24ന്

> **Lead Summary:** **പയ്യന്നൂർ: **പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജിലെ 2026-27 വർഷം ഡിപ്ലോമ രണ്ടാം വർഷ കോഴ്സുകളിലേക്കുള്ള ഒഴിവുകൾ നികത്താൻ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.

## Article Content

**പയ്യന്നൂർ: **പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജിലെ 2026-27 വർഷം ഡിപ്ലോമ രണ്ടാം വർഷ കോഴ്സുകളിലേക്കുള്ള ഒഴിവുകൾ നികത്താൻ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു.

യോഗ്യത:

1. 50% മാർക്കോടു കൂടിയ പ്ലസ് ടു സയൻസ് / വിഎച്ച്എസ് സി സയൻസ്

അല്ലെങ്കിൽ

2. 50% മാർക്കോടു കൂടിയ 2 വർഷ ഐടിഐ / കെജിസിഇ യോഗ്യത

സ്പോട്ട് അഡ്മിഷൻ:

തീയതി: ജൂലൈ 24

സമയം: രാവിലെ 10 മണി

സ്ഥലം: പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്‌നിക്ക് കോളേജ്

എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 9895019821, 9447685420, 9495573560, 9400547253, 04985 295101

വെബ്സൈറ്റ്: https://le.polyadmission.org

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373844/payyannur-womens-polytechnic-lateral-entry-spot-admission-2026)