---
title: "കേളകം ചെങ്ങോത്തെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു"
english_title: "Elikutty, Wife of Early Settler Chacko of Kelakam Chengode, Passes Away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373877/kelakam-chengode-elikutty-obituary"
published_at: "2026-07-22T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a605befb3a54_1000187193.jpg"
keywords: ["Kelakam", "Obituary", "Chengode"]
---

# കേളകം ചെങ്ങോത്തെ ആദ്യകാല കുടിയേറ്റ കർഷകൻ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

> **Lead Summary:** **കേളകം**: ചെങ്ങോത്തെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പരേതനായ മുഞ്ഞനാട്ട്

## Article Content

**കേളകം**: ചെങ്ങോത്തെ ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന പരേതനായ മുഞ്ഞനാട്ട്

ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (92) അന്തരിച്ചു.

സംസ്കാരം ഇന്ന് ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് ശാന്തിഗിരി സെൻറ് സെബാസ്റ്റ്യൻ പള്ളിയിൽ.

മക്കൾ: ജോർജ്, ഗ്രേസി, ജോസ്, ബേബി, മാത്യു, സിസിലി, മേരി, തോമസ്.

മരുമക്കൾ: മേരി, ബേബി, ഗ്രേസി, ലില്ലി, ലിസി, മേഴ്സൺ, പരേതരായ വിൽസൺ, പ്രിയ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373877/kelakam-chengode-elikutty-obituary)