---
title: "ജൻഡർ ജസ്റ്റിസ് അടുത്ത വർഷം മുതൽ കരിക്കുലത്തിന്റെ ഭാഗമാക്കും : മന്ത്രി ആർ ബിന്ദു"
english_title: "gender justice minister r bindhu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3740/gender-justice-minister-r-bindhu"
published_at: "2021-10-06T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d39bd08897_r bindhu.jpg"
keywords: []
---

# ജൻഡർ ജസ്റ്റിസ് അടുത്ത വർഷം മുതൽ കരിക്കുലത്തിന്റെ ഭാഗമാക്കും : മന്ത്രി ആർ ബിന്ദു

> **Lead Summary:** അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

## Article Content

അടുത്ത വർഷം മുതൽ ജൻഡർ ജസ്റ്റിസ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

അടുത്ത വർഷം മുതൽ ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഈ വർഷം മുതൽ ബോധവത്കരണ പരിപാടികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3740/gender-justice-minister-r-bindhu)