---
title: "എഡിജിപി അജിത്കുമാറിനെതിരെ നടപടിക്രമം പാലിച്ച് നടപടി ഉണ്ടാകും - മുഖ്യമന്ത്രി"
english_title: "Action Will Be Taken Against ADGP Ajith Kumar As Per Procedure: CM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374050/cm-vd-satheesan-adgp-ajith-kumar-action"
published_at: "2026-07-23T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6195679a4dd_download_(62).jpeg"
keywords: ["VD Satheesan", "ADGP Ajith Kumar", "Kerala CM", "Kerala Police"]
---

# എഡിജിപി അജിത്കുമാറിനെതിരെ നടപടിക്രമം പാലിച്ച് നടപടി ഉണ്ടാകും - മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഏറ്റവും കടുത്ത നടപടി ആവശ്യപ്പെട്ടിട്ടും താൻ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

## Article Content

**തിരുവനന്തപുരം:** എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ഏറ്റവും കടുത്ത നടപടി ആവശ്യപ്പെട്ടിട്ടും താൻ അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച് വേണ്ട നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374050/cm-vd-satheesan-adgp-ajith-kumar-action)