---
title: "ജന്തർ മന്തറിൽ 8 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്രം വിലക്ക്"
english_title: "Internet Services Banned for 8 Hours Near Jantar Mantar in Delhi by Centre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374221/internet-ban-jantar-mantar-delhi-centre-order"
published_at: "2026-07-24T05:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62a4a6190d9_1000190288.jpg"
keywords: []
---

# ജന്തർ മന്തറിൽ 8 മണിക്കൂർ ഇന്റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്രം വിലക്ക്

> **Lead Summary:** **ഡൽഹി**: ജന്തർ മന്തറിന് ചുറ്റും 8 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

## Article Content

**ഡൽഹി**: ജന്തർ മന്തറിന് ചുറ്റും 8 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

സമാധാനാന്തരീക്ഷം ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമാണ് നടപടി.

പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കും എതിരെ 'കോക്കോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374221/internet-ban-jantar-mantar-delhi-centre-order)