---
title: "ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പെരിങ്ങോം ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു"
english_title: "Khadi Saubhagya was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37433/khadi-saubhagya-was-inaugurated"
published_at: "2022-04-13T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62569a1eb5294_Screenshot_20220413_150802.jpg"
keywords: []
---

# ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പെരിങ്ങോം ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു

> **Lead Summary:** ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പെരിങ്ങോം ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പെരിങ്ങോം ഖാദി സൗഭാഗ്യയുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു.പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ആദ്യവിൽപ്പന സി. സത്യപാലൻ നിർവഹിച്ചു. ടി.സി.മാധവൻ നമ്പൂതിരി, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ, കെ.ആർ. ചന്ദ്രകാന്ത്, ഇബ്രാഹിം പൂമംഗലം, കെ.കണ്ണൻ, ഇ.വി.നാരായണൻ, സി. അർച്ചന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37433/khadi-saubhagya-was-inaugurated)