#C-DIT #Kannur #Computer Course #DCA #Tally
കണ്ണൂർ: സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലേക്ക് സ്കോളർഷിപ്പോടെ അപേക്ഷ ക്ഷണിച്ചു.
ഡിസിഎ, ഡാറ്റ എൻട്രി, ഡിടിപി, എം.എസ് ഓഫീസ്, അക്കൌണ്ടിങ്ങ് - ടാലി എന്നീ കോഴ്സുകളിലേക്കാണ് അവസരം.
യോഗ്യത: എസ്എസ്എൽസി മിനിമം
എസ്.സി, എസ്.ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് സീറ്റ് സംവരണമുണ്ട്.
താൽപ്പര്യമുള്ളവർ ജൂലൈ 31ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9947763222
Content Highlight: C-DIT Kannur Offers Computer Courses with Scholarship, Apply by July 31
#C-DIT #Kannur #Computer Course #DCA #Tally




































