---
title: "സിപിഐ കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യസഭ അംഗമായി തിരഞ്ഞെടുത്ത അഡ്വ പി. സന്തോഷ് കുമാറിന് സ്വീകരണം ഒരുക്കി"
english_title: "A reception was arranged for Santosh Kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37439/a-reception-was-arranged-for-santosh-kumar"
published_at: "2022-04-13T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256a0b47d013_Screenshot_20220413_153625.jpg"
keywords: []
---

# സിപിഐ കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യസഭ അംഗമായി തിരഞ്ഞെടുത്ത അഡ്വ പി. സന്തോഷ് കുമാറിന് സ്വീകരണം ഒരുക്കി

> **Lead Summary:** സിപിഐ കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യസഭ അംഗമായി തിരഞ്ഞെടുത്ത അഡ്വ പി. സന്തോഷ് കുമാറിന് സ്വീകരണം ഒരുക്കി.എൻ ഇ ബലറാം സ്മാരകത്തിൽ നടന്ന ചടങ്ങ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

## Article Content

സിപിഐ കണ്ണൂർ ജില്ലാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യസഭ അംഗമായി തിരഞ്ഞെടുത്ത അഡ്വ പി. സന്തോഷ് കുമാറിന് സ്വീകരണം ഒരുക്കി.എൻ ഇ ബലറാം സ്മാരകത്തിൽ നടന്ന ചടങ്ങ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 

സി പി സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. എം എൽ എ രാമചന്ദ്രൻ കടന്നപ്പള്ളി എംപി സന്തോഷ്‌ കുമാറിനെ പൊന്നാട അണിയിച്ചു. സി പി ഐ മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ, എൻ ഉഷ,സി പി മുരളി, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37439/a-reception-was-arranged-for-santosh-kumar)