---
title: "ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു"
english_title: "The post office organized the march under the leadership of DYFI Peravoor Block Committe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3744/the-post-office-organized-the-march-under-the-leadership-of-dyfi-peravoor-block-committe"
published_at: "2021-10-06T11:39:00+05:30"
category: "Peravoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d3d910273e_PicsArt_10-06-11.36.59.jpg"
keywords: []
---

# ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: കർഷക കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

പേരാവൂർ: കർഷക കൊലപാതകത്തിൽ പ്രതിക്ഷേധിച്ച് ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ച് സംഘടിപ്പിച്ചു.

 ബ്ലോക്ക് സെക്രട്ടറി എ. ഷിബു സ്വാഗതവും ബ്ലോക്ക് പ്രസിഡണ്ട് അമൽ എം എസിന്റെ അധ്യക്ഷതയിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ ജെ ജോസഫ് ഉദ്ഘാടനവും ചെയ്തു. രഗിലാഷ് പി. രജീഷ് പി.എസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3744/the-post-office-organized-the-march-under-the-leadership-of-dyfi-peravoor-block-committe)