adimage

2026-07-24T17:00:00

#Anti Drugs #Adakkathode #St Joseph School #Students Protest

അടക്കാത്തോട്: ലഹരി ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശവുമായി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികൾ. സ്കൂൾ ലഹരി വിമുക്ത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരി നമുക്ക് വേണ്ട" എന്ന സന്ദേശം ഉയർത്തി കോലം കത്തിച്ചു.

പരിപാടിയിൽ ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സോളി മോൾ ജോസഫ്, ജോഷി ജോസഫ്, ജോസ് ജോസഫ്, കെ.വി. ജസീന്ത, അനുഷ എന്നിവരും പി.ടി.എ വൈസ് പ്രസിഡന്റ് പി.എ. ജെയിസണും നേതൃത്വം നൽകി.





Content Highlight: Students Burn Effigy Against Drugs at Adakkathode St Joseph School

#Anti Drugs #Adakkathode #St Joseph School #Students Protest

Next TV

adimage
Top Stories










adimage
News Roundup






adimage adimage adimage adimage