---
title: "ഏച്ചൂരിൽ ഇന്ന്   ഉച്ചയ്ക്ക് 3 മണിക്കൂർ വൈദ്യുതി മുടക്കം"
english_title: "Power Outage in Echur on July 25 from 2 PM to 5:30 PM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374485/echur-power-outage-july-25-2026"
published_at: "2026-07-25T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6448e361f8e_download_(23).jpeg"
keywords: ["Echur", "Power Outage", "KSEB", "Vaniyanchal", "Punnakkamula"]
---

# ഏച്ചൂരിൽ ഇന്ന്   ഉച്ചയ്ക്ക് 3 മണിക്കൂർ വൈദ്യുതി മുടക്കം

> **Lead Summary:** **ഏച്ചൂർ**: ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂലൈ 25 ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും.

## Article Content

**ഏച്ചൂർ**: ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ജൂലൈ 25 ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും.

വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണാംകോട് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിലാണ് മുടക്കം.

ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 5.30 വരെ 3.30 മണിക്കൂർ വൈദ്യുതി ഉണ്ടായിരിക്കില്ല.

അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടക്കമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374485/echur-power-outage-july-25-2026)