---
title: "തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ ജൂലൈ 27ന്"
english_title: "Trikaripur Govt Polytechnic Spot Admission 2026: Direct Entry to 3rd Semester"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374486/trikaripur-govt-polytechnic-spot-admission-2026"
published_at: "2026-07-25T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6449fd3d88c_download_(35).jpeg"
keywords: ["Trikaripur Polytechnic", "Spot Admission", "Diploma", "Engineering"]
---

# തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്കിൽ സ്പോട്ട് അഡ്മിഷൻ ജൂലൈ 27ന്

> **Lead Summary:** **തൃക്കരിപ്പൂർ:** തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ മൂന്നാം സെമസ്റ്ററിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 27ന്.

## Article Content

**തൃക്കരിപ്പൂർ:** തൃക്കരിപ്പൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ മൂന്നാം സെമസ്റ്ററിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 27ന്.

കമ്പ്യൂട്ടർ, ബയോമെഡിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് മാനേജ്മെന്റ് എന്നീ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് പ്രവേശനം.

യോഗ്യത:

പ്ലസ്‌ടു സയൻസ്, VHSE, ITI, KGCE കോഴ്സ് പാസായവർ. ഇതിനകം അപേക്ഷിക്കാത്തവർക്ക് പുതിയതായി അപേക്ഷിക്കാം.

റിപ്പോർട്ടിംഗ് സമയം:

- ITI / KGCE ക്വോട്ട: രാവിലെ 10 മണിക്ക് മുമ്പ്

- പ്ലസ് ടു സയൻസ് / VHSE: രാവിലെ 11 മണിക്ക് മുമ്പ്

ഹാജരാക്കേണ്ട രേഖകൾ:

SSLC, പ്ലസ് ടു, ITI സർട്ടിഫിക്കറ്റുകൾ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസ്സലുകൾ

ഫീസ് വിവരം:

- SC/ST: ഏകദേശം 5000 രൂപ

- വാർഷിക വരുമാനം 1 ലക്ഷത്തിൽ താഴെ: 16000 രൂപ

- മറ്റുള്ളവർ: 19000 രൂപ

ഫീസ് UPI വഴി മാത്രം

സ്ഥാപനമോ ബ്രാഞ്ചോ മാറാൻ ആഗ്രഹിക്കുന്നവർ ഫീസ് രസീത്, അഡ്മിഷൻ സ്ലിപ്പ്, സർട്ടിഫിക്കറ്റ് പകർപ്പുകൾ എന്നിവ ഹാജരാക്കണം.

അപേക്ഷയും വിവരങ്ങളും: https://le.polyadmission.org

ഫോൺ: 04672211400, 9496830958, 9496690222, 9446771

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374486/trikaripur-govt-polytechnic-spot-admission-2026)