---
title: "മാസപ്പടി കേസിൽ പുതിയ വെളിപ്പെടുത്തൽ: പിണറായിക്കും വീണയ്ക്കും കുരുക്ക് മുറുകുന്നു"
english_title: "Monthy Padyam Case: CMRL MD's Statement Tightens Noose on Pinarayi and Veena"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374488/monthy-padyam-case-cmrl-md-statement-pinarayi-veena-2026"
published_at: "2026-07-25T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a644c3b3e447_d391a710-bd7d-47d6-a371-d80656328214.jpeg"
keywords: ["Pinarayi Vijayan", "Veena Vijayan", "CMRL Case", "Exalogic"]
---

# മാസപ്പടി കേസിൽ പുതിയ വെളിപ്പെടുത്തൽ: പിണറായിക്കും വീണയ്ക്കും കുരുക്ക് മുറുകുന്നു

> **Lead Summary:** **കൊച്ചി**: സി​എം​ആ​ർ​എ​ൽ - എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കേ​സി​ൽ മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ വി​ജ​യ​നും കു​രു​ക്ക് മു​റു​കു​ന്നു.

## Article Content

**കൊച്ചി**: സി​എം​ആ​ർ​എ​ൽ - എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​കേ​സി​ൽ മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ വി​ജ​യ​നും കു​രു​ക്ക് മു​റു​കു​ന്നു.

കേ​സി​ൽ സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് ന​ൽ​കി​യ മൊ​ഴി​യാ​ണ് പി​ണ​റാ​യി കു​ടും​ബ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ലി​ൽ വീ​ട്ടി​ൽ വ​ച്ച് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ക​ർ​ത്ത മൊ​ഴി ന​ൽ​കി​യ​ത്. പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള അ​ടു​പ്പ​ത്തി​ന്‍റെ പേ​രി​ലാ​ണ് വീ​ണ​യ്ക്കും എ​ക്സാ​ലോ​ജി​ക്കും പ​ണം ന​ൽ​കി​യ​തെ​ന്ന് ക​ർ​ത്ത വെ​ളി​പ്പെ​ടു​ത്തി.

വീ​ണ​യോ എ​ക്സാ​ലോ​ജി​ക്കോ സി​എം​ആ​ർ​എ​ലി​ന് യാ​തൊ​രു സേ​വ​ന​ങ്ങ​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ക​ർ​ത്ത ഇ​ഡി​ക്ക് ന​ൽ​കി​യ മൊ​ഴി​യി​ൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374488/monthy-padyam-case-cmrl-md-statement-pinarayi-veena-2026)