---
title: "മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു"
english_title: "Former MLA TPM Sahir Passes Away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374492/tpm-sahir-former-mla-passes-away-calicut-2026"
published_at: "2026-07-25T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6452b4756f3_f9320895-bc28-49e5-b731-2f8c841dfe7a.jpeg"
keywords: ["TPM Sahir", "Kozhikode", "Muslim League", "Former MLA", "Obituary"]
---

# മുൻ എംഎൽഎ ടിപിഎം സാഹിർ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു.

## Article Content

**കോഴിക്കോട്: **മുൻ എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ ടിപിഎം സാഹിർ അന്തരിച്ചു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പതിനൊന്നാം നിയമസഭയിൽ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ടിപിഎം സാഹിർ.

ഖബറടക്കം: ഇന്ന് വൈകുന്നേരം 5.30ന് തോപ്പയിൽ ജുമാ മസ്ജിദിൽ

മുസ്ലിം ലീഗ് നേതാക്കളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374492/tpm-sahir-former-mla-passes-away-calicut-2026)