---
title: "കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വെക്കേഷന്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു"
english_title: "Vacation football coaching camp starts under the leadership of Kannur Football Academy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37461/vacation-football-coaching-camp-starts-under-the-leadership-of-kannur-football-academy"
published_at: "2022-04-13T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256bdd39dd1f_images (36).jpeg"
keywords: []
---

# കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വെക്കേഷന്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു

> **Lead Summary:** ** കണ്ണൂർ : **കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വെക്കേഷന്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. ഫുട്‌ബോള്‍ എന്ന കായിക ഇനത്തില്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ദിവസത്തെ വെക്കേഷന്‍ കോച്ചിങ് ക്യാമ്പ് നല്‍കുന്നു.

## Article Content

** കണ്ണൂർ : **കണ്ണൂര്‍ ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ വെക്കേഷന്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പ് ആരംഭിക്കുന്നു. ഫുട്‌ബോള്‍ എന്ന കായിക ഇനത്തില്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ദിവസത്തെ വെക്കേഷന്‍ കോച്ചിങ് ക്യാമ്പ് നല്‍കുന്നു.

കോച്ചിങ് ക്യാമ്പിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനായി നടത്തുന്ന സെലക്ഷന്‍ ട്രയല്‍സ് മെയ് 18,19,20 തീയതികളില്‍ രാവിലെ 9 മണിക്ക് തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

ക്യാമ്പില്‍ 5 വയസ് മുതല്‍ 21 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ബന്ധപ്പെടുക.

ഫോണ്‍ നമ്പര്‍: 9400045729,9447936455 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37461/vacation-football-coaching-camp-starts-under-the-leadership-of-kannur-football-academy)