---
title: "ഗോകുൽ പുന്നാടിന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി തുടരാമെന്ന് ഹൈക്കോടതി "
english_title: "Kottiyoor Devaswom officer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37464/kottiyoor-devaswom-officer"
published_at: "2022-04-13T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256c28bab719_TEXT NEWS THUMP.jpg"
keywords: []
---

# ഗോകുൽ പുന്നാടിന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി തുടരാമെന്ന് ഹൈക്കോടതി 

> **Lead Summary:** **കൊട്ടിയൂർ: ** ഹൈക്കോടതിയുടെ ഉത്തരവിന്മേൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി ഗോകുൽ പുന്നാട് ചുമതലയേറ്റു. ഗോകുലിന്റെ നിയമന നടപടികൾ നിർത്തിവയ്ക്കാനാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർ ഉത്തരവിട്ടിരുന്നു. തുടർന്ന് ഗോകുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

## Article Content

**കൊട്ടിയൂർ: ** ഹൈക്കോടതിയുടെ ഉത്തരവിന്മേൽ കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായി ഗോകുൽ പുന്നാട് ചുമതലയേറ്റു. ഗോകുലിന്റെ നിയമന നടപടികൾ നിർത്തിവയ്ക്കാനാവശ്യപ്പെട്ട് മലബാർ ദേവസ്വം കമ്മീഷണർ ഉത്തരവിട്ടിരുന്നു. തുടർന്ന് ഗോകുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഗോകുൽ പുന്നാട്, വീണ്ടും കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറായി ചുമതലയേറ്റതായി കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37464/kottiyoor-devaswom-officer)