---
title: "പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ സീറ്റൊഴിവ് "
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374693/vacancy"
published_at: "2026-07-26T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65a3a009d17_images_(1).png"
keywords: []
---

# പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ സീറ്റൊഴിവ് 

> **Lead Summary:** പേരാവൂർ : പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ 2026 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ വനിതൾക്ക് സംവരണം ചെയ്‌ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വർഷം അപേക്ഷ സമർപ്പിക്കാത്തവരും എസ്എസ്എൽസി പാസായവരുമായ വനിതകൾ ജൂലൈ 27 ന് വൈകുന്നേരം അഞ്ച് മണിക്കകം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫീസ് 100 രൂപ. ഫോൺ: 0490 2996650.

## Article Content

പേരാവൂർ : പേരാവൂർ ഗവ. ഐ.ടി.ഐ.യിൽ 2026 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ വനിതൾക്ക് സംവരണം ചെയ്‌ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഈ വർഷം അപേക്ഷ സമർപ്പിക്കാത്തവരും എസ്എസ്എൽസി പാസായവരുമായ വനിതകൾ ജൂലൈ 27 ന് വൈകുന്നേരം അഞ്ച് മണിക്കകം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫീസ് 100 രൂപ. ഫോൺ: 0490 2996650.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374693/vacancy)