---
title: "മണത്തണ ഗവ. എച്ച്എസ്എസിൽ എച്ച്എസ്ടി ഒഴിവ്; അഭിമുഖം 30ന്"
english_title: "HST Teacher Vacancy at Mananthana Govt HSS, Interview on July 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374852/mananthana-govt-hss-hst-vacancy-interview-july-30-2026"
published_at: "2026-07-27T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f14f34810_download_(67).jpeg"
keywords: ["Mananthana", "Govt HSS", "English Teacher", "Social Science Teacher", "Job Interview"]
---

# മണത്തണ ഗവ. എച്ച്എസ്എസിൽ എച്ച്എസ്ടി ഒഴിവ്; അഭിമുഖം 30ന്

> **Lead Summary:** **മണത്തണ:** മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

## Article Content

**മണത്തണ:** മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.

ഒഴിവുള്ള വിഷയങ്ങൾ:

1. ഇംഗ്ലീഷ്

2. സോഷ്യൽ സയൻസ്

അഭിമുഖം: 2026 ജൂലൈ 30, ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടക്കും.

താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374852/mananthana-govt-hss-hst-vacancy-interview-july-30-2026)