---
title: "കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു"
english_title: "The body of the whale washed ashore at Kannur Azhikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3752/the-body-of-the-whale-washed-ashore-at-kannur-azhikkal"
published_at: "2021-10-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d476329eb0_PicsArt_10-06-12.19.43.jpg"
keywords: []
---

# കണ്ണൂർ അഴീക്കലിൽ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു

> **Lead Summary:** കണ്ണൂർ:കണ്ണൂർ നഗരത്തിനടുത്തെ അഴീക്കൽ തുറമുഖത്തിനടുത്തെ കടൽ' തീരത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെയാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും

## Article Content

കണ്ണൂർ:കണ്ണൂർ നഗരത്തിനടുത്തെ അഴീക്കൽ തുറമുഖത്തിനടുത്തെ കടൽ' തീരത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ ജഡം കരയ്ക്കടിഞ്ഞു. ബുധനാഴ്ച്ച പുലർച്ചെയാണ് മത്സ്യതൊഴിലാളികളും നാട്ടുകാരും

 തിമിംഗലത്തിൻ്റെ ജഡം കണ്ടെത്തിയത്. കോസ്റ്റൽ പൊലിസും ഫിഷറി സ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3752/the-body-of-the-whale-washed-ashore-at-kannur-azhikkal)