---
title: "ഡിസിഎ ആൻഡ് എസ്പി സ്പോട്ട് അഡ്മിഷൻ"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375221/admission"
published_at: "2026-07-29T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69480e8cecf_images_(40).jpeg"
keywords: ["Kannur"]
---

# ഡിസിഎ ആൻഡ് എസ്പി സ്പോട്ട് അഡ്മിഷൻ

> **Lead Summary:** **കണ്ണൂർ** : കണ്ണപുരത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി.രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്രവേശനം ലഭിക്കാൻ ജൂലൈ 29 വരെ https://gci.polyadmission.org എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

## Article Content

**കണ്ണൂർ** : കണ്ണപുരത്തെ ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി.രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് പ്രവേശനം ലഭിക്കാൻ ജൂലൈ 29 വരെ https://gci.polyadmission.org എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ഈ കോഴ്സിലൂടെ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, ഓഫീസ് ഓട്ടോമേഷൻ, പ്രോഗ്രാമിംഗ്, ബിസിനസ് മാനേജ്മെൻറ്, ഇന്റർനെറ്റ്‌ സാങ്കേതികവിദ്യകൾ തുടങ്ങി മേഖലകളിൽ പ്രായോഗിക പരിശീലനം നേടാം. ഫോൺ: 0497 2861819.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375221/admission)