---
title: "കൊട്ടിയൂർ തലക്കാണി പൊരിയൻവേലിൽ ഏലിയാമ്മ ജോസഫ് അന്തരിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375234/kottiyoor"
published_at: "2026-07-29T08:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6972a0da71a_1000199818.jpg"
keywords: ["Obituary", "Kottiyoor", "Thalakani", "Eliyamma Joseph"]
---

# കൊട്ടിയൂർ തലക്കാണി പൊരിയൻവേലിൽ ഏലിയാമ്മ ജോസഫ് അന്തരിച്ചു

> **Lead Summary:** **കൊട്ടിയൂർ**: തലക്കാണി പൊരിയൻവേലിൽ ഏലിയാമ്മ ജോസഫ് അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്.

## Article Content

**കൊട്ടിയൂർ**: തലക്കാണി പൊരിയൻവേലിൽ ഏലിയാമ്മ ജോസഫ് അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്.

മക്കൾ: രൂപേഷ്, ദീപേഷ്, ഫാ. ദിലീഷ് (ലാ സലൈറ്റ് സഭാംഗം), ജിജേഷ്. മരുമക്കൾ: ജെസ്ന, ഷീന, അനു. സംസ്കാരം: ഇന്ന്  രാവിലെ 11 മണിക്ക് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375234/kottiyoor)