---
title: "വയോജന വനിതാ വേദി, യൂണിറ്റ് സംഗമം സെൻട്രൽ പോയിലൂരിൽ നടന്നു"
english_title: "Elderly Women's Forum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37577/elderly-womens-forum"
published_at: "2022-04-14T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257e28ccb469_Screenshot_20220414_142901.jpg"
keywords: []
---

# വയോജന വനിതാ വേദി, യൂണിറ്റ് സംഗമം സെൻട്രൽ പോയിലൂരിൽ നടന്നു

> **Lead Summary:** പൊയിലൂർ: വയോജന വനിതാ വേദി, വട്ടപ്പോയിലുമ്മൽ യൂണിറ്റ് സംഗമം സെൻട്രൽ പോയിലൂരിൽ നടന്നു. പൊയിലൂർ എൽ പി സ്കൂളിൽ നടന്ന സംഗമത്തിൽ തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു.

## Article Content

പൊയിലൂർ: വയോജന വനിതാ വേദി, വട്ടപ്പോയിലുമ്മൽ യൂണിറ്റ് സംഗമം സെൻട്രൽ പോയിലൂരിൽ നടന്നു. പൊയിലൂർ എൽ പി സ്കൂളിൽ നടന്ന സംഗമത്തിൽ തിരിച്ചറിയൽ കാർഡ് വിതരണവും നടന്നു.

വയോജനവേദി സംസ്ഥാന സെക്രട്ടറി വി.പി ചാത്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ വി. രാധ അധ്യക്ഷത വഹിച്ചു.

പി കെ. ബാലകൃഷ്ണൻ, ഓട്ടാണി നാണു മാസ്റ്റർ, കെ. വി ബാലൻമാസ്റ്റർ, പി പി. കൃഷ്ണന്മാസ്റ്റർ, പൂക്കോടൻ നാണു, ഒ.കെ. രാജു, പടിഞ്ഞാറയിൽ നാണു, പി. കാർത്യായനി എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37577/elderly-womens-forum)