---
title: "ഡോക്‌ടർ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375852/appointment"
published_at: "2026-08-01T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d4c47707e7_images_(21).jpeg"
keywords: ["Kannur", "appoinment"]
---

# ഡോക്‌ടർ നിയമനം

> **Lead Summary:** കണ്ണൂർ,: തളിപ്പറമ്പ് താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സായാഹ്ന ഒപി ക്ലിനിക്കിലേക്ക് ഡോക്‌ടർ തസ്ത‌ികയിലേക്കുള്ള നിയമനം നടത്തുന്നു. വാക് ഇൻ ഇൻറർവ്യൂ ആഗസ്ത് അഞ്ചിന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്‌ടറേറ്റിൽ വെച്ച് നടത്തും.

## Article Content

കണ്ണൂർ,: തളിപ്പറമ്പ് താലൂക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സായാഹ്ന ഒപി ക്ലിനിക്കിലേക്ക് ഡോക്‌ടർ തസ്ത‌ികയിലേക്കുള്ള നിയമനം നടത്തുന്നു. വാക് ഇൻ ഇൻറർവ്യൂ ആഗസ്ത് അഞ്ചിന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്‌ടറേറ്റിൽ വെച്ച് നടത്തും.

എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം എത്തണം. ഫോൺ: 04602203298.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375852/appointment)