---
title: "കണ്ണൂർ നഗരത്തിൽ തീപിടുത്തം"
english_title: "Fire in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37593/fire-in-kannur"
published_at: "2022-04-14T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257f8cee84ed_Picsart_22-04-14_16-04-25-783.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ തീപിടുത്തം

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ അഗ്നിബാധ. പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രസ് ക്ലബ്ബ് റോഡിലാണ് തീപിടുത്തം ഉണ്ടായത്.ബി എസ് എൻ എൽ ഓഫീസിന് സമീപത്തെ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ അഗ്നിബാധ. പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രസ് ക്ലബ്ബ് റോഡിലാണ് തീപിടുത്തം ഉണ്ടായത്.ബി എസ് എൻ എൽ ഓഫീസിന് സമീപത്തെ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്.

നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ജനറേറ്ററിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37593/fire-in-kannur)