---
title: "പശു ഔഷധി കേന്ദ്രം; അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376084/apply-now"
published_at: "2026-08-02T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ea46a10a68_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Application"]
---

# പശു ഔഷധി കേന്ദ്രം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : കന്നുകാലികൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പശു ഔഷധി കേന്ദ്രം (പശു ഔഷധി വിക്രയ് കേന്ദ്രം) ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. https://pashuaushadhi.dahd.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

## Article Content

**കണ്ണൂർ** : കന്നുകാലികൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ പശു ഔഷധി കേന്ദ്രം (പശു ഔഷധി വിക്രയ് കേന്ദ്രം) ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. https://pashuaushadhi.dahd.gov.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

PM-KSK-കൾക്കും സഹകരണ സംഘങ്ങൾക്കും അപേക്ഷിക്കാം. സ്വന്തമായോ വാടകയ്ക്കോ എടുത്ത കുറഞ്ഞത് 120 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലം ഉണ്ടായിരിക്കണം. 5000 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376084/apply-now)