---
title: "നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ  ലക്‌ചറർ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376461/vacancy"
published_at: "2026-08-04T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a715232cfa9a_images_(22).jpeg"
keywords: ["Kannur", "Vacancy", "Teacher"]
---

# നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ  ലക്‌ചറർ ഒഴിവ്

> **Lead Summary:** **കണ്ണൂർ** : നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്പാർട്മെൻ്റിൽ ഒഴിവുള്ള ലക്‌ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ആഗസ്ത് അഞ്ച് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം.

## Article Content

**കണ്ണൂർ** : നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്പാർട്മെൻ്റിൽ ഒഴിവുള്ള ലക്‌ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ആഗസ്ത് അഞ്ച് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചയ്ക്കായി എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376461/vacancy)