---
title: "മിനി ജോബ് ഫെയർ ഇന്റർവ്യൂ "
english_title: "interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376492/interview"
published_at: "2026-08-04T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717124c240a_download_(67).jpeg"
keywords: ["kannur", "interview"]
---

# മിനി ജോബ് ഫെയർ ഇന്റർവ്യൂ 

> **Lead Summary:** കണ്ണൂർ: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 6ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വിവിധ സ്വകാര്യ സ്‌ഥാപനങ്ങളിലെ സെയിൽസ് ഓഫിസർ, കസ്‌റ്റമർ സർവീസ് ഓഫിസർ, അഗ്രി സെയിൽസ് ഓഫിസർ, മാനേജർ, ഓട്ടോ മൊബൈൽ ട്രെയ്‌നർ മാർക്കറ്റിങ് ഒഴിവുകളിൽ അഭിമുഖം നടക്കും. ഫോൺ: 62829 42066.

## Article Content

കണ്ണൂർ: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ 6ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വിവിധ സ്വകാര്യ സ്‌ഥാപനങ്ങളിലെ സെയിൽസ് ഓഫിസർ, കസ്‌റ്റമർ സർവീസ് ഓഫിസർ, അഗ്രി സെയിൽസ് ഓഫിസർ, മാനേജർ, ഓട്ടോ മൊബൈൽ ട്രെയ്‌നർ മാർക്കറ്റിങ് ഒഴിവുകളിൽ അഭിമുഖം നടക്കും. ഫോൺ: 62829 42066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376492/interview)