---
title: "ചുങ്കക്കുന്ന് സ്വദേശി കന്നപ്പള്ളിൽ മാത്യു നിര്യാതനായി"
english_title: "Chungakkunnu Native Kannappallil Mathew Passes Away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376600/chungakkunnu-kannappallil-mathew-obituary"
published_at: "2026-08-04T15:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bba789a64_1000225840.jpg"
keywords: ["Kelakam", "Chungakkunnu", "Kannappallil Mathew"]
---

# ചുങ്കക്കുന്ന് സ്വദേശി കന്നപ്പള്ളിൽ മാത്യു നിര്യാതനായി

> **Lead Summary:** **കേളകം: **ചുങ്കക്കുന്ന് ഒറ്റപ്ലാവ് കന്നപ്പള്ളിൽ മാത്യു നിര്യാതനായി.ഭാര്യ: ഏലിക്കുട്ടി

## Article Content

**കേളകം: **ചുങ്കക്കുന്ന് ഒറ്റപ്ലാവ് കന്നപ്പള്ളിൽ മാത്യു നിര്യാതനായി.ഭാര്യ: ഏലിക്കുട്ടി

മക്കൾ: ബെന്നി, പരേതനായ ജോൺസൺ, സിസ്റ്റർ മേരിപ്രഭ എസ്ഐസി, സിസ്റ്റർ പുഷ്‌പ എസ്ഐസി, സിസ്റ്റർ ശുഭ എസ്ഐസി, ഷീന

മരുമക്കൾ: ഗ്രേസി, മോളി, പ്രകാശ്

സംസ്കാരം*: വ്യാഴ്ച രാവിലെ 10 മണിക്ക് കേളകം ലിറ്റിൽ ഫ്ളവർ മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376600/chungakkunnu-kannappallil-mathew-obituary)