---
title: "പയ്യന്നൂർ മാത്തിലിൽ സ്കൂട്ടർ-കാർ കൂട്ടിയിടി; യുവതി മരിച്ചു"
english_title: "Woman Dies in Scooter-Car Collision at Payyannur Mathil, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376735/payyannur-mathil-scooter-car-collision-woman-dies"
published_at: "2026-08-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72ca8fed255_dgg.jpeg"
keywords: ["Payyannur", "Kannur", "Road Accident", "Scooter Accident", "Traffic"]
---

# പയ്യന്നൂർ മാത്തിലിൽ സ്കൂട്ടർ-കാർ കൂട്ടിയിടി; യുവതി മരിച്ചു

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂർ മാത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വടശ്ശേരി മുക്ക് സ്വദേശിനി ടി.വി. ഷീന ആണ് മരണപ്പെട്ടത്. ഏറ്റുകുടുക്ക കിണർ മുക്കിൽ വച്ചായിരുന്നു അപകടം.

## Article Content

**കണ്ണൂർ: **പയ്യന്നൂർ മാത്തിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വടശ്ശേരി മുക്ക് സ്വദേശിനി ടി.വി. ഷീന ആണ് മരണപ്പെട്ടത്. ഏറ്റുകുടുക്ക കിണർ മുക്കിൽ വച്ചായിരുന്നു അപകടം.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷീനയ്ക്ക് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376735/payyannur-mathil-scooter-car-collision-woman-dies)